MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ‘കോട്ടയത്ത് 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് വ്യാപകമായ സ്വീകാര്യത ഉണ്ട്- കെ സുരേന്ദ്രന്‍

    ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രമുഖ കുടുംബങ്ങളില്‍ നിന്നും 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു ....

    ഇപ്പോള്‍ നല്ല വെയിലാണ്, പക്ഷേ 15 മിനിറ്റിനകം മഴ പെയ്യുമോ എന്ന് എനിക്ക് പ്രവചിക്കാനാവില്ല’: അഭ്യൂഹങ്ങള്‍ക്ക് എരിവ് കൂട്ടി സുപ്രിയ സുലെ ഗോളടിച്ചെങ്കിലും അജിത് പവാര്‍ തല്‍ക്കാലം എന്‍സിപി വിടില്ല; അഭ്യൂഹങ്ങളില്‍ ഒരുസത്യവുമില്ലെന്ന്...

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണുനട്ട് അജിത് പവാര്‍ കരുനീക്കങ്ങള്‍ നടത്തുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, എല്ലാം നിഷേധിച്ച്‌ എന്‍സിപി നേതാവ് രംഗത്തെത്തി. ' ഞാന്‍ എന്‍സിപിയില്‍ തന്നെയാണ്. ഈ പാര്‍ട്ടിയില്‍ തുടരുകയും ചെയ്യും. എന്നെ...

    ബംഗാളില്‍ മൂന്ന് ആദിവാസി സ്ത്രീകളെ ഇഴയാന്‍ നിര്‍ബന്ധിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ടില്‍ മൂന്ന് ആദിവാസി സ്ത്രീകളെ ഇഴയാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രാദേശിക ടിഎംസി നേതാവ് ആനന്ദ റോയ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ പാര്‍ട്ടി പദവിയിലുണ്ട്. ഉടന്‍...

    അപകടത്തില്‍പ്പെട്ട കാറില്‍ എം.ഡി.എം.എ; പ്രതി പിടിയില്‍

    കളമശ്ശേരി: അപകടത്തില്‍പ്പെട്ട് ആളില്ലാതെ റോഡരികില്‍ കിടന്ന കാറില്‍ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വൈപ്പില്‍ വളപ്പ് പന്തക്കല്‍ വീട്ടില്‍ അജിത് എന്ന 27-കാരനെയായാണ് പിടികൂടിയത്. കഴിഞ്ഞ 12ന് പുലര്‍ച്ച നാലോടെയാണ് കളമശ്ശേരി കാര്‍ബോറാണ്ടം...

    കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു . സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള വാഹന പരിശോധന നടത്തുന്നതിനിടയിലാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...