ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും.
തെക്കന്‍ കശ്മീര്‍ ഷോപ്പിയാനിലെ ചക്കൂര മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന...
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് എസ്. സെല്‍വകുമാറിനെ (42)യാണ് കോയമ്ബത്തൂര്‍ സിറ്റി സൈബര്‍ ക്രൈം...
കൊച്ചി: കാഷ്വല്‍ വെയര്‍ ശ്രേണി വിപുലീകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്. ഫാഷന്‍ ബ്രാന്‍ഡായ ഇന്ത്യന്‍ ഗാരേജ് കമ്ബനിയുടെ പുതിയ കാഷ്വല്‍ വസ്ത്ര ശ്രേണി ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവുമായി സഹകരിച്ച് ഫ്‌ളിപ്കാര്‍ട്ട് പുറത്തിറക്കി.
ഇന്ത്യന്‍ ഗാരേജ് കമ്ബനിയുടെ...
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ അന്‍സു ഫാത്തിയെ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവ താരത്തിനു വേണ്ടി ബിഡ് നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.2022-23 കാമ്ബെയ്‌നില്‍ കളിക്കാന്‍ വേണ്ടുവോളം സമയം അന്സുവിനു ലഭിച്ചിട്ടില്ല.
ഇതിനു കാരണം...