ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നടക്കുന്ന ഈ ഘട്ടത്തില്‍ ചര്‍ച്ചയായി അഞ്ച് സീറ്റുകള്‍.
ഈ സീറ്റുകള്‍ പിടിക്കുന്നവര്‍ക്ക് 224 ഇംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാനുള്ള സാധ്യതയേറെയാണ്. ബിജെപി അവരുടെ ദക്ഷിണേന്ത്യയിലെ ഏക കോട്ട...
ന്യൂഡല്‍ഹി: വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാള്‍.നരേന്ദ്രമോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു.
കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ...
ചെന്നെെ> ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കാഞ്ഞങ്ങാട്: പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസുകാരന്‍റെ ദേഹത്ത് കല്ല് തള്ളിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തു.
പനയാല്‍ നെല്ലിയടുക്കത്ത ഷഹീബ് എന്ന 42-കാരനെയാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസുകളില്‍ വാറന്‍റുമായെത്തിയ ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...