MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    വീട്ടില്‍ മകന്റെ MDMAയുടെയും കഞ്ചാവിന്റെയും ശേഖരം; ‘ഈ പ്രായത്തിലിതൊക്ക പതിവല്ലേ’ എന്ന് പറഞ്ഞ അമ്മ പൊലീസ് പിടിയില്‍

    കൊച്ചി: മകന്റെ ലഹരിമരുന്ന് ഉപയോഗത്തിനും അത് സൂക്ഷിക്കുന്നതിനും കൂട്ടുനിന്ന അമ്മയെ അറസ്റ്റു ചെയ്തു. കൊച്ചി എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ എക്‌സൈസും...

    ”കഴുത്തിന് മീതെ തലയുണ്ടാകില്ല” ; തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുരേന്ദ്രന്‍

    തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ...

    ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ത്ഥനയില്‍ സിനിമാ ലോകം

    എറണാകുളം: നടന്‍ ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്ന് ലോകം. ആരോഗ്യനില വീണ്ടും മോശമായതായാണ് സൂചന. ശ്വാസകോശ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ...

    ‘ഭരണപക്ഷം നടപടിയിലേക്ക് പോയോ?, സംയമനമാണ് പാലിച്ചത്, പ്രതിപക്ഷം അത് ദൗര്‍ബല്യമായി കണ്ടു’; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

    കണ്ണൂര്‍: കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി. നടുത്തളത്തില്‍ സമാന്തര സഭ സംഘടിപ്പിച്ചു. സാധാരണഗതിയില്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക്...

    കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കണം: ഇമ്രാന്‍ ഖാന്‍

    ലാഹോര്‍: താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തണവുമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. വീണ്ടും കോടതിയില്‍ ഹാജരായാല്‍ കൊല്ലപ്പെടും. കേസുകള്‍ ഒരുമിച്ച്‌...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...