MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    യുഎസ് ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫ് സ്ഥാനത്ത് ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാള്‍

    വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ നിഷ ദേശായി ബിസ്വാളിനെ യുഎസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി പ്രസിഡന്‍റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. യുഎസ് ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കമ്മീഷന്‍റെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് സ്ഥാനത്തേക്കാണ് ഇന്ത്യന്‍...

    പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവം; സിപിഎമ്മിനെതിരെ മുന്‍‌മന്ത്രി ഇ ചന്ദ്രശേഖരന്‍

    തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എമ്മിനെതിരെ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി. സാക്ഷികള്‍ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണം. കുറ്റ്യാടി എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍...

    വിട്ടുവീഴ്ച്ചയില്ലാതെ ഭരണ-പ്രതിപക്ഷങ്ങള്‍; ഇരുസഭകളും 2 മണി വരെ നിര്‍ത്തിവച്ചു

    ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാല്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു. ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ്...

    ഫാരിസിന്‍്റെ വീട്ടില്‍ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസില്‍ കൂട്ട നിലവിളി…മുഖ്യമന്ത്രി പിണറായി ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? പഴയ കാല ശത്രുക്കളെല്ലാം പിണറായിക്കെതിരെ അണിചേരുന്ന കാലം..പ്രത്യേകിച്ച്‌ പഴയ...

    ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില നിര്‍ണായക രേഖകള്‍ ലഭിച്ചതായി സൂചന.സംസ്ഥാന സര്‍ക്കാരിനെ അട പടലം ഇളക്കാന്‍ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് മനസിലാക്കുന്നു. മുമ്ബ് പി.സി.ജോര്‍ജ്...

    ബിജെപി ഇങ്ങോട്ട് വിളിച്ച്‌ വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിയിലും വലതു മുന്നണിയിലും അമര്‍ഷവും ഒപ്പം നിരാശയും ബാധിച്ചുവെന്ന് സൂചപ്പിക്കുന്ന പ്രസ്താവനകളാണ് ഇരുഭാഗത്ത് നിന്നും ഉയരുന്നതെന്നതും...

    നരേന്ദ്രമോദി, അമിത് ഷാ കൂട്ടുകെട്ടില്‍ മെനഞ്ഞെടുത്ത തന്ത്രങ്ങളിലൂടെ കേരളവും ബിജെപി പാളയത്തിലേയ്ക്ക് അടുക്കുന്നതിന്റെ രാഷ്ട്രീയ ചര്‍ച്ചകളാണ് അരങ്ങ് തകര്‍ത്തു കൊണ്ടിരിക്കുന്നത്. ബിജെപി ഇങ്ങോട്ട് വിളിച്ച്‌ വരവേല്ക്കുന്നതിന്റെ സൂചനകളാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നു...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...