MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പാറ്റൂരില്‍ അതിക്രമത്തിന് ഇരയായ വീട്ടമ്മയോട് ഫോണില്‍ സംസാരിച്ചു; സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യം; ആഭ്യന്തര വകുപ്പ് സമ്ബൂര്‍ണ പരാജയം; കാരണം ഇത് പിണറായി ഭരണം: വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്റെ കുറിപ്പ്

    തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തര വകുപ്പ് സമ്ബൂര്‍ണ്ണ പരാജയമാണ്. പാറ്റൂരില്‍ അതിക്രമത്തിനിരയായ വീട്ടമ്മയോട് കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായിട്ട്...

    ബ്രഹ്മപുരം തീപിടിത്തം; കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് സഹായം നല്‍കാന്‍ ലോകബാങ്ക്

    കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി കേരളത്തില്‍ മാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കും. ഇതിനായി സഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ലോകബാങ്കുമായി...

    തലസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതുരക്തങ്ങളെത്തണമെന്ന നിര്‍ദ്ദേശം; കനയ്യകുമാറിന് വലിയ ചുമതല നല്‍കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; പരിഗണിക്കുക യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായോ, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കോ

    ന്യൂഡല്‍ഹി: സിപിഐയില്‍ നിന്ന് എത്തിയ യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കോ ആണ് കനയ്യകുമാറിനെ പരിഗണിക്കുന്നത്. ജെഎന്‍യു...

    പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പതറുന്നവരല്ല മന്ത്രിമാര്‍; നിയമസഭയില്‍ ബഹളം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ കുറ്റപ്പെടുത്തലുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പിന്മാറുന്നവര്‍ അല്ല എല്‍.ഡി.എഫ് സര്‍ക്കാറില്‍ ഉള്ളതെന്ന് റിയാസ് പരിഹസിച്ചു. ഇന്ന് പ്രതിപക്ഷ നേതാവിന്റെ...

    വയനാടന്‍ തണുപ്പില്‍ നിന്ന് കന്യാകുമാരിയിലെ ചൂടിലേക്ക് രാഹുല്‍ ഗാന്ധി മാറുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കന്യാകുമാരിയില്‍ മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമം; രാഹുല്‍ മാറിയാല്‍ പകരം കെ സി വേണുഗോപാല്‍ വരുമോ? അമേഠിയില്‍ സ്മൃതി...

    ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിക്കുമോ? ഇതിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് ആരായുകയാണെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ വിജയ് വസന്തിനെ മാറ്റി വയനാട് എംപി കന്യാകുമാരിയില്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...