MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    രാഹുല്‍ ഗാന്ധിക്ക്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ബിജെപി കര്‍ണാടക അധ്യക്ഷന്‍

    ബംഗളൂരു> കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.എന്നാല്‍, ഇരുവരും...

    ഡി.എം.കെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന -സ്റ്റാലിന്‍

    ചെന്നൈ: ഡി.എം.കെ സര്‍ക്കാറിനെ പുറത്താക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചൊവ്വാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ ആരോപണമുന്നയിച്ചത്. ജാതി-...

    അനധികൃതമായി താമസിക്കുന്നെന്ന്; 18 ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍

    താനെ: അനധികൃതമായി താമസിക്കുന്നെന്ന് ആരോപിച്ച്‌ 18 ബംഗ്ലാദേശുകാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 10 സ്ത്രീകളുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഗാന്‍സോലി പ്രദേശത്തെ കെട്ടിടത്തില്‍ ബംഗ്ലാദേശി പൗരന്മാരുണ്ടെന്ന്...

    ത്രിപുരയില്‍ പ്രതിമ ഭൗമിക്കിന്‌ വേണ്ടിയും ചരടുവലി; മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം

    അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന്‌ വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്. കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ,...

    ബില്ലുകളില്‍ തീരുമാനത്തിലെത്താന്‍ സമയം വേണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    തിരുവനന്തപുരം: മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 6 മാസമെടുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനാല്‍, ഒരു തീരുമാനത്തിലെത്താന്‍ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍്റെ നിലപാട്. മലയാളം സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...