കൊല്ലം: ജില്ലയിലെ കടയ്ക്കലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23) യാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ...
ആലപ്പുഴ: അമ്ബലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുലാ(26)ണ് മരിച്ചത്.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍...
കോഴിക്കോട്: വിദ്യാര്‍ഥിനിയെ ഉപയോഗിച്ച് ലഹരിക്കടത്തിന് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍ . ഒന്‍പതാംക്ലാസുകാരിയെ ലഹരിക്കടത്തിനുപയോഗിച്ച കേസില്‍ പത്തൊന്‍പതുകാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി സജിത്തെന്ന ബോണിയാണ് അറസ്റ്റിലായത്.
ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലഹരിമരുന്ന്...
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. ടെക്ക് കമ്ബനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് ഉപഭോക്താക്കളുടെ സംസാരം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്പീച് റെക്കഗ്‌നിഷന്‍ സംവിധാനം എയര്‍ടെലിലന്റെ കോണ്ടാക്‌ട് സെന്റര്‍ പ്രവര്‍ത്തനത്തിന്റെ...