ഷസാം! ഫ്യൂറി ഓഫ് ദ ഗോഡ്സ് ഡിസി കഥാപാത്രമായ ഷാസാമിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ്.
ന്യൂ ലൈന്‍ സിനിമ, ഡിസി സ്റ്റുഡിയോസ്, സഫ്രാന്‍ കമ്ബനി എന്നിവ ചേര്‍ന്ന് നിര്‍മ്മിച്ച്, വാര്‍ണര്‍ ബ്രദേഴ്സ്...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനമെന്ന പേരില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സന്‍ എന്ന് 35 കാരനാണ് അറസ്റ്റിലായത്. ഫെബ്രുവരി...
കോട്ടയം: ജില്ലയില്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു കടത്തി. കുമരകത്തും വൈക്കത്തും കേബിളുകള്‍ മുറിച്ചതോടെ പല പ്രദേശങ്ങളിലും ബിഎസ്‌എന്‍എല്‍ കണക്ഷനുകള്‍ തടസപ്പെടുകയും ചെയ്തു.
സംഭവത്തില്‍ അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു....