MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട കേജ്‌രിവാളിന്റെ നടപടി ബാലിശമെന്ന് ഗുജറാത്ത് സര്‍വകലാശാ

    ഗാന്ധിനഗര്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്നത് ബാലിശമായ നടപടിയാണെന്ന് ഗുജറാത്ത് സര്‍വകലാശാലയുടെ വാദം. ആം ആദ്മി ദേശീയ അദ്ധ്യക്ഷനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് വിവരാവകാശനിയമപ്രകാരം...

    ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ സഭയില്‍ വന്‍ പ്രതിഷേധവുമായി ബി ജെ പി

    കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വന്‍ പ്രതിഷേധവുമായി ബി ജെ പിയുടെ നിയമസഭാംഗങ്ങള്‍. പ്രസംഗത്തിനിടെ അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും പ്രസംഗത്തിന്റെ കോപ്പി കീറിയെറിയുകയും ഇറങ്ങിപ്പോക്ക്...

    കുറ്റി പറപ്പിച്ച്‌ ഡേവിഡ് വാര്‍ണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

    നാഗ്പൂര്‍ ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടാം ഓവറിലെ...

    പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

    ന്യൂഡല്‍ഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ...

    ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ ഓട്ടോയില്‍ മരിച്ചു; ഇറക്കിവിട്ടു; മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; വീഡിയോ

    ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗിയാണ് ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. ഇതിനിടെ, മൃതദേഹം ചുമന്നുപോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...