MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    Arrested | ‘പത്താന്‍’ പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം; യുവാക്കള്‍ അറസ്റ്റില്‍

    പട്‌ന: (www.kvartha.com) 'പത്താന്‍' പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറിയെന്ന സംഭവത്തില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ബേടിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ലാല്‍ ടാകീസില്‍ ചൊവ്വാഴ്ച രാത്രി 6 മണിക്കുള്ള ഫസ്റ്റ് ഷോയ്ക്കിടെ ആണ് പ്രശ്‌നമുണ്ടായതെന്ന്...

    ത്രിപുരയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

    ത്രിപുരയില്‍ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉന്നയിച്ചേക്കും. അതേസമയം സിപിഎം പ്രചാരണത്തിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയില്‍...

    ആന്ധ്രയില്‍ വിഷവാതകം ശ്വസിച്ച്‌ ഏഴു തൊഴിലാളികള്‍ മരിച്ചു

    ഹൈദരാബാദ്; ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ ഏഴു തൊഴിലാളികള്‍ മരിച്ചു. കാക്കിനഡയിലെ ജി രംഗപേട്ടയിലാണ് സംഭവം. ഓയില്‍ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അമ്ബാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ്...

    ഷവോമിയില്‍ രാജിവെച്ചതിന് പിന്നാലെ നിക്ഷേപകനായ രത്തന്‍ ടാറ്റയെ കണ്ട് മനു കുമാര്‍ ജെയിന്‍

    ഒമ്ബത് വര്‍ഷത്തെ സേവനത്തിന് ശേഷം ഷവോമി ഇന്ത്യയുടെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ച മനു കുമാര്‍ ജെയിന്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ സന്ദര്‍ശിച്ചു. ട്വിറ്ററില്‍ ചിത്രമടക്കമാണ് അദ്ദേഹം വിശേഷം പങ്കുവെച്ചത്. 'ടാറ്റയെ കണ്ടുമുട്ടാന്‍ കഴിയുന്നത്...

    ‘പശു ആലിംഗന ദിനം’, ‘ഐശ്വര്യത്തിെന്‍റ സൈറണ്‍ മുഴങ്ങുന്നത് പോലെ..’ ട്രോളി മന്ത്രി

    പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം വന്നതോടെ ട്രോളുകളുടെ പെരുമഴയാണെങ്ങും. സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളുമാണിപ്പോള്‍ ട്രെന്‍ഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ട്രോളുമായി രംഗത്തെത്തി. നാടോടിക്കാറ്റ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...