MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    രാഹുലിന്‍്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ലോക് സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച 12.30...

    രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചു; നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിലൂടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു...

    ‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച്‌ മന്ത്രി ശിവന്‍കുട്ടി

    തിരുവനന്തപുരം: വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ സര്‍ക്കുലറിനെ പരിഹസിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. “ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍മുഴങ്ങുന്നത്...

    ‘അമ്ബമ്ബോ.. ഇതെന്തൊരു മാറ്റം! കണ്ടാല്‍ അറിയത്തേയില്ല’; അമൃതയുടെ പഴയ ഫോട്ടോ കണ്ട് വണ്ടറടിച്ച്‌ ആരാധകര്‍

    മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ജനപ്രീയ പരമ്ബരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായര്‍. ശീതള്‍ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതള്‍...

    കാത്തിരിപ്പ് അവസാനിച്ചു! വണ്‍പ്ലസ് 11 5ജി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

    ദീര്‍ഘ നാളുകളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ വണ്‍പ്ലസ് 11 5ജി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഇത്തവണ നടന്ന വണ്‍പ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. കിടിലന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...