ബംഗളൂരു: 'സമ്ബൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്ത്' എന്ന പ്രഖ്യാപനം നടത്തി വര്‍ഷങ്ങളായിട്ടും ഗ്രാമത്തില്‍ മതിയായ ശൗചാലയങ്ങളില്ല, ഒടുവില്‍ സ്ത്രീകള്‍ പഞ്ചായത്ത് ഓഫിസ് തന്നെ താഴിട്ടുപൂട്ടി.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലാണ് സംഭവം.
2018ല്‍ ഗദഗ്...
ന്യൂഡല്‍ഹി: ജഡ്ജിമാരെ പൊതുജനം നിരന്തരം നിരീക്ഷിക്കുകയും അവര്‍ നീതി നല്‍കുന്ന രീതി നോക്കി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള വടംവലിക്കിടെ തീസ്ഹസാരി കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന...
ഗുവാഹാത്തി: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സിക്കിം സര്‍ക്കാര്‍. രണ്ടോ അതില്‍ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രസവം മുതല്‍ ശമ്ബള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ്...
പുറത്ത് നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വ്യത്യസ്തമായ രുചികള്‍ തേടി മിക്കപ്പോഴും നമ്മള്‍ പല പല ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുമുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും.
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ...