ശ്രീനാഥ് ഭാസി, രജിഷ വിജയന്‍, ഗൗതം മേനോന്‍, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിലെ ഓഡിയോ സിഡി സംവിധായകന്‍...
ലോകത്ത് എവിടെയാണെങ്കിലും ആരെങ്കിലും സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച് ചിന്തിച്ചാല്‍ ആദ്യം മനസില്‍ തെളിയുക iPhone എന്ന് ആയിരിക്കും.
ഇതൊരു പുതുമയുള്ള കാര്യമോ അതിശയോക്തിയോ അല്ല. ലോകത്തെ മറ്റെല്ലാ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്....
ബൊന്‍: ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2022ലെ ടീമിനെ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 11 കളിക്കാരെ തെരഞ്ഞെടുത്തത്.
ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയ അര്‍ജന്റീന താരം എമിലിയാനോ...
ന്യൂഡല്‍ഹി: രണ്ടാഴ്ചക്കിടെ രണ്ടുതവണ കോവിഡ് പിടികൂടിയതായി ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. കോവിഡിനൊപ്പം കടുത്ത ന്യൂമോണിയയും ബാധിച്ച ലളിത് മോദി ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്.
രണ്ടാഴ്ചക്കിടെ രണ്ടുതവണയാണ് തനിക്ക് കോവിഡ് ബാധിച്ചതെന്നും ന്യൂമോണിയയിലേക്ക്...
ഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ മുതല്‍ പെട്രോളില്‍ ചേര്‍ത്ത് വരുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കും.നിലവില്‍ 10 ശതമാനമാണ് പെട്രോളിലെ എഥനോള്‍ അളവ്.
പ്രകൃതി മലിനീകരണം കുറയ്ക്കാന്‍ കൂടിയിട്ടാണ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന എഥനോള്‍ അളവ് കൂട്ടാന്‍...