2022 സിനിമ മേഖലയ്ക്ക് വളരെ നല്ല സമയം ആയിരുന്നു. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രശ്‍നങ്ങള്‍ നേരിട്ടിരുന്ന സിനിമ മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ വര്‍ഷം കൂടിയായിരുന്നു 2022. ബോളിവുഡ് സിനിമയ്ക്ക്...
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ...
ഖത്തര്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്ക് ശേഷം ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഫ്രെഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ വരുമെന്ന് റിപ്പോര്‍ട്ട്.
1998 ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ്...
മൈസൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച 'നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍' പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം.
യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ...
ന്യൂഡല്‍ഹി: വാണിജ്യ അടിസ്ഥാനത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക്(ഡിഎംഎച്ച്-11) പുറത്തിറക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍).
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി...