സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്ബോഴും എലോണ്‍ മസ്കിന്‍റെ സമ്ബത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
7 ബില്യണ്‍ ഡോളര്‍ കൂടി നഷ്ടമായതോടെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിന്‍്റെ ആസ്തി രണ്ട്...
കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ജിയോ 5ജി സേവനം ആരംഭിച്ചു .5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആരംഭിച്ചത് .
ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്ബനി...
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തില്‍.
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് അലി...
ന്യൂഡല്‍ഹി: ചൈന, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളുള്‍പ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാര്‍.
രോഗം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, രാജ്യത്ത്...