കണ്ണൂര്: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് ഉയര്ന്ന വിവാദങ്ങള്ക്കിടെ ശക്തമായ പിന്തുണയുമായി കഥാകൃത്ത് ടി.പത്മനാഭന്. കെപിസിസി ഗാന്ധിദര്ശന് സമിതിയുടെ പുരസ്കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യര്ത്ഥന. വലിയ മനുഷ്യനാണു ശശി...
നവാഗതനായ എ ബി ബിനില് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാമനന്'. ഇന്ദ്രന്സ് ആണ് ചിത്രത്തിലെ നായകന്.
സിനിമ ഡിസംബര് 16ന് പ്രദര്ശനത്തിന് എത്തും. സിനിമയുടെ പുതിയ പോസ്റ്റര് റിലീസ് ചെയ്തു.
ബൈജു...
ജംഷദ്പൂരിന് എതിരായ വിജയം എളുപ്പമായിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാം വുകമാനോവിച്.. തുടര്ച്ചയായ മൂന്നു വിജയങ്ങള്ക്കു ശേഷമുള്ള മത്സരം എളുപ്പം ജയിക്കാനാകുമെന്ന് കരുതിയാല് അത് തെറ്റാണ്.
ഈ മത്സരം കടുപ്പമായിരിക്കും എന്ന് നേരത്തെ...
മെയ്ന്പുരി: ഡിസംബര് അഞ്ചിന് നടക്കുന്ന മെയിന്പുരി ലോക്സഭാ ഉപതിരഞ്ഞെടുപ്പില് മുലായം സിംഗിന്റെ മരുമകള് ഡിംപിള് യാദവിന് വേണ്ടി പ്രചാരണത്തിനിറങ്ങി യാദവിന്റെ അദ്ധ്യാപകരും കുടുംബാംഗങ്ങളും.
കഴിഞ്ഞ മാസം അന്തരിച്ച സമാജ്വാദി പാര്ട്ടി നേതാവ് മുലായം സിംഗ്...