MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആര്‍ അനില്‍

    തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു.പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍...

    തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതിയില്‍

    തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളുടെ ഹരജി തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അന്വേഷണം കേന്ദ്ര...

    കച്ചില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയും ബി.ജെ.പിക്ക് ആധിയുമേകി ആപ്

    ഗുജറാത്തില്‍ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഡി.ജെക്കു പിന്നില്‍ മൂവര്‍ണക്കൊടി പിടിച്ച പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിനിറങ്ങിയത് കച്ചില്‍ കണ്ടു. ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ്...

    ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഒരു ആപ് സ്ഥാനാര്‍ഥികൂടി പിന്മാറി

    കച്ച്‌: ഗുജറാത്തില്‍ കച്ചിലെ അബ്ഡാസയില്‍ ആപ് സ്ഥാനാര്‍ഥി വസന്ത് ഖേതാനി അവസാന നിമിഷം പിന്മാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ബി.ജെ.പിക്ക് അനുകൂലമായി താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുകയാണെന്നും ബി.ജെ.പിയില്‍ ചേരുകയാണെന്നും...

    മോഷണ ശ്രമത്തിനിടെ തല വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

    വാരണാസി: മോഷണശ്രമത്തിനിടയില്‍ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു. വാരണാസിയിലെ ഡാനിയാല്‍ പൂരിലാണ് സംഭവം. ജാവേദ്(30) ആണ് മരിച്ചത്. നെയ്ത്തുശാലയിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍ വാതിലില്‍ കഴുത്ത് കുടുങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...