തിരുവനന്തപുരം: ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം വലിയ സമരപരപാടി അഹ്വാനം ചെയ്തിരിക്കെ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്തി.
രാജ്ഭവന്റെ പരിസര പ്രദേശങ്ങളില് കമാന്ഡോകളെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്ഭവനിലേക്കുള്ള മാര്ച്ച് നേരിടാന് കേരള പോലീസ്...
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ 'പൂന്തോട്ട ടെര്മിനല്' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. രാജ്യാന്തര വിമാനത്താവളത്തില് മനോഹരമായ പൂന്തോട്ടക്കാഴ്ച ഒരുക്കുന്ന വമ്ബന് ടെര്മിനലും ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിനായ ചെന്നൈ ബെംഗളൂരുമൈസൂരു എക്സ്പ്രസും പ്രധാനമന്ത്രി...
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങള് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. സെക്രട്ടറി മൃദുല കുമാരിയുടെ ഏഴ് ബന്ധുക്കളെ വിവിധ താല്ക്കാലിക തസ്തികകളില് നിയമിച്ചെന്നാണ് ആരോപണം.
ജീവനക്കാരുടെ പരാതിയില് മന്ത്രി വീണാ ജോര്ജ് റിപ്പോര്ട്ട് തേടി. ആരോഗ്യ...
തിരുവനന്തപുരം: ട്രാഫിക് സിഗ്നലില് ഹോണ് മുഴക്കിയെന്നാരോപിച്ച് തിരുവനന്തപുരത്ത് സര്ക്കാര് ജീവനക്കാരന് ക്രൂരമര്ദ്ദനം.
നെയ്യാറ്റിന്കര സ്വദേശി പ്രദീപനാണ് നിറമണ്കരയില്വെച്ച് മര്ദ്ദനമേറ്റത്. രണ്ട് സ്കൂട്ടര് യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നല്കി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ്...