MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ‘ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാനാവില്ലെന്ന് തോന്നി’; രോഗം വെളിപ്പെടുത്തി സാമന്ത, വൈകാരികമായ കുറിപ്പ്

    തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗബാധയെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം രോഗവിവരം പങ്കുവച്ചത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്...

    സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചുമതല 252 നിരീക്ഷകര്‍ക്ക്; ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ കണ്ണ് വെച്ച്‌ ബിജെപി

    ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഗുജറാത്തില്‍ കൂറ്റന്‍ വിജയത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ് ബി ജെ പി. ആം ആദ്മിയുടെ കടന്ന് വരവോടെ പതിവില്‍ നിന്നും വ്യത്യസ്തമായ സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടത്തിനാണ്...

    ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഗുജറാത്ത് സമിതിയെ നിയോഗിക്കും

    അഹമ്മദാബാദ്: ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍. സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍...

    ലഹരി മാഫിയകള്‍ക്കെതിരെ ഒന്നിച്ച്‌ നില്‍ക്കണം ; എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ്

    ലക്‌നൗ : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി ചര്‍ച്ച...

    ജമേഷ മുബീന്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്ബ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു : നിര്‍ണായക വിവരങ്ങള്‍ പുറത്ത്

    കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ മരിച്ച ജമേഷ മുബീന്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്ബ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...