MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഇന്ന് ഐ എസ് എല്ലില്‍ കൊല്‍ക്കത്ത ഡാര്‍ബി

    ഇന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ഡാര്‍ബിയായ കൊല്‍ക്കത്ത ഡാര്‍ബിയുടെ ദിവസമാണ്. ഇന്ന് സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും. കേരള...

    മുടക്കുമുതല്‍ 16 കോടി, ഇന്ത്യയില്‍ നിന്നുമാത്രം വാരിയത് 230 കോടി; അത്ഭുതമായി കാന്താര

    ഇന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം തീര്‍ക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര. ബോക്സ് ഓഫിസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷന്‍...

    ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി

    ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉക്രൈന്‍ യുദ്ധകാലത്ത് പാശ്ചാത്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദേശീയ താല്‍പ്പര്യത്തിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മാതൃകാപരമാണെന്ന്...

    കോയമ്ബത്തൂര്‍ സ്ഫോടനം: ഐഎസ് ബന്ധം ഉണ്ടെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി

    കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയില്‍ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്ബരയുടെ സൂത്രധാരന്മാരെ...

    2047-ല്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പത്ത് മടങ്ങാകും; കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള സാമ്ബത്തിക ശക്തിയാകുമെന്ന് കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ – India To Become Global Economic Power ,Piyush...

    ന്യൂഡല്‍ഹി: കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള സാമ്ബത്തിക ശക്തിയാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പത്തിരട്ടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...