MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നദ്ദ; സീറ്റ് നല്‍കുമോയെന്നതിലും പ്രതികരണം

    ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റാവത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ. പാര്‍ട്ടിയില്‍ ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. പക്ഷേ സീറ്റ് നല്‍കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ...

    ബി.ജെ.പി സര്‍ക്കാര്‍ അസം ഖാനെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നുവെന്ന് അഖിലേഷ് യാദവ്

    ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച അസം ഖാനെ പ്രതിരോധിച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് അസം ഖാനെതിരെ കള്ളക്കേസ് ചുമത്തിയതെന്ന് അഖിലേഷ് യാദവ്...

    ജമേഷ മുബിന്‍ പദ്ധതിയിട്ടിരുന്നത് ലോണ്‍ വൂള്‍ഫ് അറ്റാക്കിന്

    കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലക്ഷ്യമിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണെന്ന് എന്‍.ഐ.എ. ആയുധങ്ങളുമായിജനക്കൂട്ടത്തിനിടയിലേക്ക് തനിച്ച്‌ എത്തി പരമ്ബര നടത്തുന്നതാണ് വൂള്‍ഫ് മോഡല്‍ ആക്രമണം. ജമേഷ മുബിന്റേത് പാളിപ്പോയ ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍.ഐ.എ...

    ജമ്മുകശ്മീരില്‍ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി; ആറ് പേര്‍ക്ക് പരിക്ക്

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ കിഷ്തവാര്‍ ജില്ലയിലെ റാറ്റ്ലേ ജലവൈദ്യുതനിലയത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുവെന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും കിഷ്തവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാശിഷ്...

    സഹോദരിയെ ശല്യം ചെയ്തു; തര്‍ക്കം; കൗമാരക്കാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു

    ന്യൂഡല്‍ഹി: 17കാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ‍ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപാതകം. ഡല്‍ഹിയിലെ പട്ടേല്‍നഗറില്‍ വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...