MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    മാനസികാരോഗ്യ കേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം; ഒടുവില്‍ മഹേന്ദ്രനും ദീപയും ഒന്നായി, സമ്മാനവുമായി മന്ത്രിയെത്തി

    ചെന്നൈ: ചെന്നൈ മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസികളായിരുന്ന രണ്ടു പേര്‍ വെള്ളിയാഴ്ച വിവാഹിതരായി. ആശുപത്രിയുടെ 228 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു വിവാഹം നടന്നത്. ചെന്നൈയിലെ കില്‍പോക്ക് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത്...

    പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

    മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ സുര‍ക്ഷ പിന്‍വലിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. കോണ്‍ഗ്രസ്, എന്‍.സി.പി, ഉദ്ധവ് പക്ഷത്തിന്‍റെ ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നീ പാര്‍ട്ടികളിലെ 25 നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ...

    ‘വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കും; പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നു’

    ന്യൂഡല്‍ഹി: ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി.ട്വിറ്റര്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന്...

    ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

    ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങള്‍ നടത്താന്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വര്‍ഷം നവംബര്‍ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. തമിഴ്നാട്...

    വിഴിഞ്ഞത്തില്‍ പ്രശ്നപരിഹാരമില്ലെങ്കില്‍ സമരം കത്തിപ്പടരുമെന്ന് വിഡി സതീശന്‍

    തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തില്‍ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം കാണേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...