തിരുവനന്തപുരം: പാറശാലയില്‍ മരിച്ച ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പെണ്‍കുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭര്‍ത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം...
ന്യൂഡല്‍ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികള്‍. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ക്ഷയരോഗ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
22 കോടി ആളുകളെ പരിശോധനയ്ക്ക്...
പോര്‍ട്ട് ബ്ലെയര്‍: കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ നികോബര്‍ ദ്വീപിന്റെ മുന്‍ ചീഫ് സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തു.
മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നിനെയാണ് വെള്ളിയാഴ്ച എട്ടു മണിക്കൂര്‍ ചോദ്യം...
ന്യൂഡല്‍ഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റര്‍നെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഗവണ്‍മെന്‍്റും സോഷ്യല്‍ മീഡിയ കമ്ബനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമത്തില്‍ ഭേദഗതി വരുത്തി...