MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    5ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രം

    രാജ്യത്ത് 5 ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി ആപ്പിളും സാംസങും ഉള്‍പ്പെടെയുള്ള കമ്ബനികളെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്റ്റിവിറ്റിക്ക് കമ്ബനിയുടെ പല സേവനങ്ങളും അനുയോജ്യമല്ലെന്ന...

    ‘ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളൂ’

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി 'ഔദ്യോഗിക പക്ഷം' വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേ ഉള്ളൂവെന്ന് ശശി തരൂര്‍. പരസ്യമായി തനിക്കു പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തില്‍ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. നിലവിലെ...

    പേപ്പട്ടികളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ?; തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍

    ഡല്‍ഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കൂടുതല്‍ പേര്‍ കക്ഷി ചേര്‍ന്നതിനാല്‍ വാദത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കി ജസ്‌റഅറിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്...

    19 ന് പെട്ടി തുറക്കുമ്ബോള്‍ അത്ഭുതപ്പെടും; പലരുടേയും രഹസ്യ പിന്തുണ’; ആത്മവിശ്വാസത്തോടെ തരൂര്‍

    ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ പലരും അത്ഭുതപ്പെടുമെന്ന് ശശി തരൂര്‍. തനിക്ക് പരസ്യ പിന്തുണയ്ക്കാത്തവരില്‍ പലരും സ്വകാര്യമായി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക്...

    ‘ഒരുവര്‍ഷമായി ജമ്മു കശ്മീരില്‍ താമസിക്കുന്നവര്‍ക്കും വോട്ട്; വോട്ടര്‍ പട്ടിക മാനദണ്ഡം ഭേദഗതി ചെയ്തു

    ജമ്മു: ജമ്മു കശ്മീരിലെ വോട്ടര്‍ പട്ടിക മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഭേദഗതി പ്രകാരം കശ്മീരിലെ ഔദ്യോഗിക വോട്ടര്‍മാരെ കൂടാതെ പുറത്ത് നിന്നുള്ള 25 ലക്ഷം പേരും വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. കഴിഞ്ഞ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...