MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂല്‍, അടിസ്ഥാന രഹിതമെന്ന് ബിജെപി

    കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് അദ്ദേഹം ബിജെപിയില്‍ ചേരാത്ത കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയി ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനല്‍ മുന്‍ ഇന്ത്യന്‍ ടീം നായകനെ ബിജെപി അപമാനിക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു. സംസ്ഥാനത്ത്...

    പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച്‌ ഐഎംഎഫ്

    അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടപ്പു സാമ്ബത്തിക വര്‍ഷത്തിലെ (2022-23) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം പരിഷ്കരിച്ചു. നടപ്പ് സാമ്ബത്തിക വര്‍ഷം രാജ്യം 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)...

    അട്ടിമറിക്കപ്പെട്ട പാല്‍ഘര്‍ സന്യാസിമാരുടെ കൊലക്കേസ് സി ബി ഐയിലേക്ക് ; അന്വേഷണത്തിനായി അനുമതി നല്‍കി ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ; നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ

    മുംബൈ : പാല്‍ഘര്‍ സന്യാസിമാരുടെ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ. ഇതിന് തൊട്ട് പിന്നാലെ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ രംഗത്തെത്തി. 'കേസ് സിബിഐക്ക് നല്‍കുന്നത്...

    ഒരു ശുചിമുറിക്കുള്ളില്‍ രണ്ട് കമ്മോഡുകള്‍; തമിഴ്നാട് സര്‍ക്കാര്‍ ഓഫീസിലെ ദൃശ്യം വൈറല്‍, എങ്ങനെ ഉപയോഗിക്കുമെന്ന് സോഷ്യല്‍മീഡിയ

    ചെന്നൈ: തമിഴ്‌നാട് ശ്രീപെരുമ്ബത്തൂരിലെ സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബാത്റൂമിനുള്ളില്‍ രണ്ട് കമ്മോഡുകളാണ് നിര്‍മിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതാണ് ഈ...

    ആ​ര്‍​എ​സ്‌എ​സ്-​ബി​ജെ​പി നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ഭീ​ക​ര​നെ ഇ​ന്ത്യ ചോ​ദ്യം ചെ​യ്യും

    ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​എ​സ്‌എ​സ്-​ബി​ജെ​പി നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട മ​ഷ്റ​ബ്കോ​ന്‍ അ​സ​മോ​വ് എ​ന്ന ഭീ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ക്ക് അ​നു​വാ​ദം ന​ല്‍​കു​മെ​ന്ന് റ​ഷ്യ. മ​ത​നി​ന്ദ ആ​രോ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ജൂ​ലൈ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...