ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎല്‍എമാരാണ്.
അതേസമയം, യോഗത്തിന് പങ്കെടുക്കാത്ത എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു. ഒരു...
ന്യൂഡല്‍ഹി> നിലവിലെ സംവരണരീതി ഒഴിവാക്കി ബദല്‍ സംവിധാനം ഉണ്ടാക്കാൻ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി പിഴ ചുമത്തി തള്ളി.
ഹര്‍ജിക്കാരനായ അഡ്വ. സച്ചിൻഗുപ്തയ്ക്ക് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് 25,000...
നിസാരമെന്നു കരുതുന്ന കാര്യങ്ങളായിരിക്കാം ഏറ്റവും ബുദ്ധിമുട്ടുള്ളത്. അതെ ഈ ഗെയിം കളിച്ചാല്‍ നമ്മുടെ അതിസുരക്ഷാ പാസ്‌വേഡുകള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് മനസിലാക്കും.
രസകരമായ ഗെയിമുകളും സൃഷ്ടിക്കുന്ന നീല്‍ അഗര്‍വാളാണ ബുദ്ധി പരീക്ഷിക്കുന്ന ഒരു ഗെയിം അവതരിപ്പിച്ചിരിക്കുന്നത്....
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവന്‍ വേദനയാണെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ക്യാംപുകളില്‍ ഇരുവിഭാഗത്തെയും...