MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ലൂയിസ് എന്‍റിക്വെ പിഎസ്‌ജി പരിശീലകന്‍

    അടുത്ത പിഎസ്‌ജി പരിശീലകൻ ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് കോച്ച്‌ ലൂയിസ് എൻറിക്വെ ഫ്രഞ്ച് വമ്ബന്മാരെ പരിശീലിപ്പിക്കാൻ അടുത്ത സീസണില്‍ പാരീസില്‍ ഉണ്ടാകും. പിഎസ്‌ജിയുമായുള്ള കരാറില്‍ ലൂയിസ് എൻറിക്വെ ഉടൻ ഒപ്പിടും. നിലവിലെ...

    ‘മണിപ്പൂരിലേത് മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല; രണ്ട് വിഭാഗത്തില്‍ പെട്ടവരും കൊല്ലപ്പെടുന്നു; കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായി; പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല’; കലാപം നീണ്ടുപോകുന്നതില്‍ ആശങ്ക അറിയിച്ച്‌ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

    കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മണിപ്പുരിലേതു വര്‍ഗീയ കലാപം എന്നു പറയാൻ സാധിക്കില്ലെന്നും രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും...

    ഏകീകൃത സിവില്‍ കോഡ്; എന്‍ഡിഎയിലും ഭിന്നത, എതിര്‍പ്പറിയിച്ച്‌ എന്‍ഡിപിപി

    ഡല്‍ഹി; ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ഡിപിപിയാണ് എതിര്‍പ്പറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്നാണ് എന്‍ഡിപിപിയുടെ നിലപാട്. മണിപ്പൂരില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. കഴിഞ്ഞ...

    ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, വിദഗ്ധരെന്ന് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, ഈ രംഗത്തെ വിദഗ്ധരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവരുടെ...

    സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്? മന്ത്രിയാ‍യ ശേഷം തൃശൂരില്‍ മത്സരിച്ചേക്കും

    ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മന്ത്രിസഭ അഴിച്ചുപണിക്കു ബി.ജെ.പി തയാറെടുക്കവെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...