MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ കടിയേറ്റവരുടെ ചികിത്സാ ചെലവും വഹിക്കണം: സുപ്രീം കോടതി

    തെരുവു നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. ആര്‍ക്കെങ്കിലും തെരുവുനായുടെ കടിയേറ്റാല്‍ അതിന്റെ ചെലവും നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരുവു നായ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി...

    തരൂരിന്റെ ആവശ്യം പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം; വിമര്‍ശനവുമായി കൊടിക്കുന്നില്‍

    കൊച്ചി: കോണ്‍ഗ്രസ അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ശശി തരൂര്‍ അടക്കം അഞ്ച് എം.പിമാരുടെ ആവശ്യത്തെ വിമര്‍ശിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി. പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാഹുല്‍...

    സോഷ്യല്‍മീഡിയ വ്‌ലോഗര്‍മാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നു; നിയമം ലംഘിച്ചാല്‍ 50 ലക്ഷം വരെ പിഴ

    യൂട്യൂബ്, ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്‌ലോഗര്‍മാര്‍ക്കായി കേന്ദ്രം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെയ്ഡ് പ്രമോഷനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വ്‌ലോഗര്‍മാരും മറ്റു ഇന്‍ഫ്‌ലുവന്‍സര്‍മാരും ബ്രാന്‍ഡുകളുമായി സഹകരിച്ച്‌ പണം വാങ്ങി ചെയ്യുന്ന...

    എലിസബത്ത് രാജ്ഞി വിടവാങ്ങി; ഹാരിക്കും മക്കള്‍ക്കും ഇനി രാജകീയ പദവികള്‍ ഉപയോഗിക്കാം

    ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനും രാജകീയ പദവികള്‍ക്ക് ഉപയോഗിക്കാം. മക്കള്‍ക്ക് രാജകീയ പദവികള്‍ നിഷേധിച്ചുവെന്ന് മേഗന്‍ അവകാശപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് അവര്‍ക്ക്...

    ഓണവിരുന്നായി പത്തൊമ്ബതാം നൂറ്റാണ്ട്

    കലാമൂല്യമുള്ള ഒരു ചരിത്ര സിനിമയിലൂടെ ശക്തമായ തിരിച്ചുവരവില്‍ വിനയന്‍ സിജു വിത്സനെ നായകനാക്കി വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പത്തൊമ്ബതാം നൂറ്റാണ്ട് ചരിത്രം രേഖപ്പെടുത്താതെ പോയ ധീരയോദ്ധാവിനെ പുനരവതരിപ്പിക്കുന്നതില്‍ പൂര്‍ണ വിജയം നേടി എന്നതിന്റെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...