ന്യൂഡെല്‍ഹി: () അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം 25കാരന്‍ ആത്മഹത്യ ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു.ക്ഷിതിജ്, മിഥിലേഷ് എന്നിവരാണ് മരിച്ചത്. മിഥിലേഷിന്‍റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇയാള്‍ അമ്മയെ...
കോട്ടയം: മുണ്ടക്കയത്ത് റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. അറസ്റ്റിലായ രണ്ടു പേര്‍ക്കും മേഖലയില്‍ നടന്ന മറ്റ് കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.
കാഞ്ഞിരപ്പളളി പട്ടിമററം...
കാസര്‍ഗോഡ്: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പി.ടി.എ പ്രസിഡന്റ് പിടിയില്‍. സി.പി.എം പ്രാദേശിക നേതാവ് കൂടിയായ ഏച്ചിക്കൊവ്വല്‍ സ്വദേശി ടി.ടി.
ബാലചന്ദ്രനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെ അപമാനിക്കാന്‍ ശ്രമമുണ്ടായെന്നാണ് പെണ്‍കുട്ടിയുടെ പരാതി....
ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ഭുവനഗിരിയല്‍ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.
സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പോലീസ് കേസെടുത്തു.
വ്യാഴാഴ്ചയാണ്...