MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സാംസങ്ങിന്റെ ഗാലക്സി F13 സ്മാര്‍ട്ട് ഫോണുകള്‍ തകര്‍പ്പന്‍ ഓഫറില്‍ വാങ്ങിക്കാം

    ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അത്തരത്തില്‍ ഇപ്പോള്‍ സാംസങ്ങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ Samsung Galaxy F13 എന്ന സ്മാര്‍ട്ട് ഫോണുകള്‍...

    പട്ടികടിയിലുണ്ട് ഒരു ഗോള്‍ഡന്‍ മണിക്കൂര്‍ ; ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കി ഡോ. സുള്‍ഫി നൂഹു

    കേരളത്തില്‍ തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ നായ്‌ക്കള്‍ കടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേക്കുകയും ആളുകള്‍ മരിക്കുകയും ചെയ്തു. പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചത്. ഗുണനിലവാരമില്ലാത്ത മരുന്ന് നല്‍കിയതിനാലാണ് മരണം...

    ഉ​ല​കം​ചു​റ്റാ​ന്‍ ബ​യാ​ന​ത്ത്: ക​പ്പി​ത്താ​ന്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി

    അ​ബൂ​ദ​ബി: ഗോ​ള്‍​ഡ​ന്‍ ​ഗ്ലോ​ബ് റേ​സ്-2022​ല്‍ യു.​എ.​ഇ​യു​ടെ ബ​യാ​ന​ത്ത് പാ​യ്‌​വ​ഞ്ചി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ന്‍ നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി​യാ​ണ് ബ​യാ​ന​ത്തി​ന്‍റെ ചു​ക്കാ​ന്‍ ​പി​ടി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദു​ഷ്ക​ര​വും ദൈ​ര്‍​ഘ്യ​മേ​റി​യ​തു​മാ​യ പാ​യ്​​വ​ഞ്ചി​യോ​ട്ട മ​ത്സ​ര​മാ​ണ് ​ഗോ​ള്‍​ഡ​ന്‍ ​ഗ്ലോ​ബ് റേ​സ്-2022. ഫ്രാ​ന്‍​സി​ല്‍​നി​ന്ന്...

    ഇന്നറിയാം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ

    ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കോ വിദേശകാര്യമന്ത്രി ലിസ് ട്രസോ- ആരാകും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെന്ന് ഇന്നറിയാം. തിങ്കളാഴ്ച പ്രാദേശികസമയം 12.30-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 4.30) ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം...

    ‘തനിക്ക് എതിരെ ഫൗള്‍ വിളിച്ച ‘വാര്‍’ തീരുമാനം എങ്ങനെയും മനസ്സിലാവുന്നില്ല’ ~ മാര്‍ട്ടിന്‍ ഒഡഗാര്‍ഡ്

    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 'വാര്‍' സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് അന്ത്യം ആവുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ മത്സരത്തില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ ആദ്യ ഗോള്‍ നിരസിച്ച 'വാര്‍' തീരുമാനം ആണ് ഇപ്പോള്‍ വിവാദത്തില്‍ ആയത്. സാകയുടെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...