കുന്നംകുളം: ചായയില്‍ എലിവിഷം കലര്‍ത്തി മകള്‍ അമ്മയെ കൊലപ്പെടുത്തി. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ കുറ്റം...
ആലപ്പുഴ: പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഷഹനാസ് മന്‍സിലില്‍ ഷഹനാസ് ഷാഹുല്‍(26) ആണ് അറസ്റ്റിലായത്.
കുളിമുറിയുടെ വെന്റ്ലേഷനിലൂടെയാണ് ഇയാള്‍ ദൃശ്യം പകര്‍ത്തിയത്.
ശനിയാഴ്ച...
പാലക്കാട്: ഷൊര്‍ണൂരില്‍ കൃഷിയിടത്തിലേക്കു വെള്ളം തിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍.
തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് കൊല്ലപ്പെട്ട കേസിലാണ് കോഴിപ്പാറ കാരമണ്ണ ശശീന്ദ്രന്‍, ബന്ധുക്കളായ വേണുഗോപാലന്‍, ഉണ്ണിക്കൃഷ്ണന്‍,...