കോഴിക്കോട്: ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച് സുന്നി നേതാവ്.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിക്കുകയാണ് സുന്നി...
കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ന് വീണ്ടും മന്ത്രി തല ചര്‍ച്ച നടക്കും.വിഷയത്തെ ശക്തമായി എതിര്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍.
സിംഗിള്‍ ഡ്യൂട്ടിയില്‍ ചര്‍ച്ച വേണ്ടെന്നും കോടതി തീരുമാനിച്ചോളാമെന്നുമാണ് ഇന്നലെ ഹൈക്കോടതി...
റോഡുകളിലെ വിജിലന്‍സ് പരിശോധന സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്.
തെറ്റുകളോട് സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യങ്ങളെ കണ്ട് വിമര്‍ശിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ ദിവസവും...
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
ഗവര്‍ണര്‍ നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന...