കോട്ടയം: സിപിഎം സഹയാത്രികനും മുന്മന്ത്രിയുമായ കെ ടി ജലീലിന്റെ കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പഴയ സിമി നേതാവായ കെ ടി ജലീലില്‍ നിന്നും...
ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്.
മന്ത്രിമാരുടെ കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഗവര്‍ണറും സര്‍ക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍...
ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ ടിസി ഹൈക്കോടതിയില്‍
കൊച്ചി: ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ ടിസി ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ മാസത്തെ ശമ്ബളം നല്‍കാന്‍ 10 ദിവസം കൂടി സമയം...
തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്.
സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന...
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശവുമായി സി.പി.ഐ. ലോകായുക്ത ശുപാര്‍ശയില്‍ അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് നിര്‍ദേശം.
നിയമസഭ സമ്മേളനത്തിന് മുന്‍പ് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യത്തില്‍ ചര്‍ച്ച...