കൊല്ലം സുധിയുടെ ഓര്‍മ്മകളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ സഞ്ചരിക്കുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിട്ടുള്ള സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു.
മിമിക്ര വേദികൡലൂടെ സിനിമയിലും ടെലിവിഷനിലുമൊക്കെ എത്തിയ താരമാണ് കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെ...
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി നിരവധി തരത്തിലുള്ള പ്ലാനുകള്‍ ഇതിനോടകം തന്നെ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ദീര്‍ഘകാല പ്ലാനുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തവണ എയര്‍ടെല്‍ എത്തിയിരിക്കുന്നത്. മൂന്ന്...
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ആദയ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്ബോള്‍ ഇന്ത്യ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
മഗോളിയയെ നേരിടുന്ന ഇന്ത്യ മികച്ച രീതിയില്‍ ആണ് തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ...
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.
വിജിലൻസ് അടക്കം...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി വ്യക്തമാക്കി.
സംസ്ഥാനത്തെ 75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം...