അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്.
പുതുമുഖങ്ങള്‍ വന്നാല്‍ താൻ മാറിനില്‍ക്കാൻ തയ്യാറെന്നും എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ...
ഡല്‍ഹി: പാട്നയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസമ്മേളനത്തില്‍ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നില്‍ക്കും.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി....
ന്യൂഡല്‍ഹി: അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് തുല്യമായി...
തിരുവനന്തപുരം: എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
കാട്ടാക്കടയിലെ ആള്‍മാറാട്ടത്തില്‍ ഒളിവില്‍ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തില്‍...
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ചാമ്ബ്യൻസ് ലീഗ് കിരീടം നേടി കൊടുക്കുക എന്നത് തന്റെ വലിയ സ്വപ്നവും അഭിനിവേശവുമാണെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള.
ഇന്റര്‍ മിലാനുമായുള്ള ചാമ്ബ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ഇസ്താംബൂളില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു...