ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൻ അഴിച്ചുപണി. കേരളത്തില്‍ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി.
ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ്...
തിരുവനന്തപുരം: വി ഡി സതീശനെ കുരുക്കിലാക്കാൻ സര്‍ക്കാരിന്റെ വിജിലൻസ് അന്വേഷണം. പറവൂര്‍ എംഎല്‍എ എന്ന നിലയില്‍ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം. വിദേശത്തേയ്ക്ക് പോകുന്നതിനു...
മഞ്ജു വാര്യര് ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിച്ച ആമിര്‍ പള്ളിക്കല്‍ ചിത്രം ആയിഷ ഒടിടിയിലെത്തി. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില് റിലീസ് ചെയ്തത്.
അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ് പ്രൈം വീഡിയോയില്...
ദില്ലി: ബിജെപിക്കും ആര്‍എസ്‌എസിനും ഭാവിയിലേക്ക് നോക്കാൻ കഴിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യൻ കാര്‍' ഓടിക്കുന്നതെന്നും ഇത് ഒന്നിന് പുറകെ ഒന്നായി അപകടങ്ങള്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാംഗവുമായ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് വിടാൻ ഒരുങ്ങുന്നു. സച്ചിൻ കോണ്‍ഗ്രസ് വിട്ട് ഞായറാഴ്ച പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കോണ്‍ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് “പ്രഗതിശീല്‍ കോണ്‍ഗ്രസ്”...