MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശന്‍

    കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രം. പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല....

    മണ്‍സൂണിനൊപ്പം എത്തുന്ന തീപ്പൊരികള്‍! ജൂണില്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഇതാ

    ഒരു വേനലവധിക്ക് ശേഷം വീണ്ടും സ്കൂള്‍മുറ്റങ്ങള്‍ ഉണരുന്ന കാലം... മഴയാല്‍ പ്രകൃതി മണ്ണിനെയും മരങ്ങളെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും ഒരുപോലെ പുല്‍കുന്ന കാലം... ജൂണ്‍ എന്ന് കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്നത് മഴയുടെ അ‌കമ്ബടിയില്‍...

    യൂറോപ്പ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്; കലാശപ്പോരാട്ടത്തില്‍ ആര്?

    യുവേഫ ചാമ്ബ്യൻസ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഗ്ലാമര്‍ കോംപറ്റീഷനയായ യൂറോപ്പ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് അരങ്ങേറും. ഇറ്റാലിയൻ ക്ലബ് എ എസ് റോമയും സ്പാനിഷ് ക്ലബ് സെവിയ്യയും തമ്മിലാണ് കലാശപോരാട്ടം....

    എല്ലാം പോയി മക്കളേ! ജീവിതത്തിലെ ഏറ്റവും വലിയ സമ്ബാദ്യത്തിന്റെ ഒരു ഭാഗം പോയി! വിങ്ങലോടെ ലക്ഷ്മിപ്രിയ

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസണ്‍ 4ലേയും മിന്നും താരമായിരുന്നു ലക്ഷ്മി പ്രിയ. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍...

    എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

    സംസ്ഥാനത് ജൂണ്‍ 5 മുതല്‍ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതല്‍ എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...