MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    റോക്കി ഔര്‍ റാണി കി പ്രേം കഹാനിയിലെ പുതിയ പോസ്റ്റര്‍ എത്തി

    റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ ആദ്യ പോസ്റ്റര്‍ എത്തി .ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സിനിമ, ഗല്ലി ബോയ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ സഹകരണത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന രണ്‍വീര്‍...

    സ്നേഹപൂര്‍വം എയര്‍ടെല്‍..; കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന എന്‍ട്രി ലെവല്‍ എയര്‍ടെല്‍ ഫാമിലി പ്ലാന്‍

    ഇതിന് മുമ്ബെഴുതിയ ലേഖനത്തില്‍ രാജ്യത്ത ഒന്നാമത്തെ ടെലിക്കോം കമ്ബനിയായ ജിയോ നല്‍കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് രണ്ടാമത്തെ വലിയ ടെലിക്കോം സ്ഥാപനമായ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന...

    അരവിന്ദ് കെജ്‌രിവാള്‍ വീട് മോടിപിടിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലന്‍സ്

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട് മോടിപിടിപ്പിക്കാൻ ഖജനാവില്‍ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ് റിപ്പോര്‍ട്ട്. വിജിലൻസ് വസ്തുതാ റിപ്പോര്‍ട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. 33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണത്തിനും 19.22...

    ‘പിഷാരടി ഒരു ‘ജൈവ ബുദ്ധിജീവി’യല്ല’; ലളിതമായ ഭാഷയില്‍ രാഷ്ട്രീയം പറയന്നയാളെന്ന് ശബരീനാഥന്‍

    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. ശബരിനാഥന്‍ പറഞ്ഞത്:...

    കര്‍ണാടക മന്ത്രിസഭ വികസനം; പേരുകള്‍ നിര്‍ദേശിച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും

    ന്യൂഡല്‍ഹി/ബെംഗളൂരു : മുഖ്യമന്ത്രി പദവിക്കു പിന്നാലെ കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ഇരുവരും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...