ബെംഗളുരു: സിദ്ധരാമയ്യ തന്നെയാണ് കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എന്ന സൂചന വന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഈ വിഷയത്തില്‍, ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി കഴിഞ്ഞു. മുഖ്യമന്ത്രിപദം...
ന്യൂഡല്‍ഹി > പൊതുതെരഞ്ഞെടുപ്പിനുമുമ്ബ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുംബൈയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ചര്‍ച്ച നടത്തി.
മുബൈയിലെ തന്റെ വസതിയായ...
സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേരള ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 25കാരിയായ വനിതാ ഡോക്ടറെ ഒരാള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ശാസന.
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍...
വയനാട്: പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ സുധാകരന്‍.
പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരന്‍ ലീഡേഴ്സ് മീറ്റില്‍ പറഞ്ഞു. പോഷക സംഘടനകളുടെ...