MORE

    Breaking News

    ബോട്ട് ഉടമ ഒളിവില്‍, സഹോദരനും അയല്‍വാസിയും കസ്റ്റഡിയില്‍; മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

    മലപ്പുറം താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ട് ഉടമയായ താനൂര്‍ സ്വദേശി നാസറിനായുള്ള തിരച്ചില്‍ ശക്തമാക്കി. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ്...

    നാലു വസുകാരിയെ പീഡിപ്പിച്ച 81 കാരന്‍ അറസ്റ്റില്‍

    കൊല്‍ക്കത്ത|നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 81 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.വീടിന് സമീപത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബങ്കിം...

    മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണം; : എ കെ ബാലന് മറുപടിയുമായി ചെന്നിത്തല

    തിരുവനന്തപുരം: എഐ കാമറാ അഴിമതിയിലെ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച എ കെ ബാലന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു....

    എഐയില്‍ തുടങ്ങി കെ ഫോണിലേക്ക്; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം

    കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്നില്‍ വന്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷം. എഐ ക്യാമറ വിവാദത്തില്‍ തുടങ്ങിയ ആരോപണങ്ങള്‍ കെഫോണിലേക്കും, ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയും നേരിട്ട് ലക്ഷ്യം വയ്ക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ്...

    അഴിമതിക്ക് പിന്നില്‍ പിണറായിയുടെ മകന്റെ ഭാര്യാ പിതാവെന്ന് ആരോപിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ;

    തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ എത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ മത്സരിക്കില്ല. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ...

    Popular

    Subscribe