ഇടുക്കി : ഞായര്‍ പുലര്‍ച്ചെ രണ്ടോടെയാണ് പെരിയാര്‍ റിസര്‍വിലെ മുല്ലക്കുടിക്ക് സമീപം സീനിയര്‍ ഓടക്കടുത്ത് അരിക്കൊമ്ബനേയുംകൊണ്ട് വാഹനം എത്തിയത്.
കുഴികള്‍ നികത്തിയും ചെളിയില്‍ മണ്ണിട്ടും മുമ്ബില്‍ ജെസിബി. തേക്കടിയില്‍നിന്ന് 18 കി. മീ. ഏതാനും...
ബംഗ്ലൂരു : കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ,...
അവിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.
എല്ലാ മതത്തില്‍ പെട്ട പെണ്‍മക്കള്‍ക്കും ഈ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി....
ന്യൂഡല്‍ഹി: ബി.ആര്‍ അംബേദ്കറിന്റെ ജന്മദിനത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
അധികാരം ഉപയോഗിച്ച് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സോണിയ വിമര്‍ശിച്ചു.
ഇന്ത്യക്കാരെ വിഭജിക്കാനായി സ്വന്തം അധികാരം...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും.
തെക്കന്‍ കശ്മീര്‍ ഷോപ്പിയാനിലെ ചക്കൂര മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന...