MORE

    Breaking News

    ഗവര്‍ണറെ പിന്തുണയ്ക്കില്ലെന്ന് സിപിഎമ്മിന് ഖാര്‍ഗെയുടെ ഉറപ്പ്

    ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഉറപ്പ്. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തില്‍ ഖാര്‍ഗെയ്ക്ക് അതൃപ്തിയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍...

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

    തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബര്‍ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്ബസുകളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും....

    സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചുമതല 252 നിരീക്ഷകര്‍ക്ക്; ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ കണ്ണ് വെച്ച്‌ ബിജെപി

    ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഗുജറാത്തില്‍ കൂറ്റന്‍ വിജയത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ് ബി ജെ പി. ആം ആദ്മിയുടെ കടന്ന് വരവോടെ പതിവില്‍ നിന്നും വ്യത്യസ്തമായ സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടത്തിനാണ്...

    2047-ല്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പത്ത് മടങ്ങാകും; കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള സാമ്ബത്തിക ശക്തിയാകുമെന്ന് കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ – India To Become Global Economic Power ,Piyush...

    ന്യൂഡല്‍ഹി: കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള സാമ്ബത്തിക ശക്തിയാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പത്തിരട്ടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍...

    എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി അല്‍പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ പരാതിക്കാരിയെ ആക്രമിച്ച...

    Popular

    Subscribe