ന്യൂഡല്‍ഹി : സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടു ദിവസത്തെ ചിന്തന്‍ ശിബിര്‍ യോഗം ഇന്ന് ഹരിയാനയില്‍ ആരംഭിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...
തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം മണി.
‘ഓമ്ബ്രാ, നീയാണല്ലോ കോടതി’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വാമി...
ഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശിയ പ്രസിഡന്റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.
എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധികാരമേറ്റെടുക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍...
ന്യൂഡല്‍ഹി: PM Modi Congratulates Rishi Sunak: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് (Rishi Sunak) അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi).
ആഗോളവിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം...
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ ഇടപെടലിനെതിരെ നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു.
ഇതിന്...