MORE

    Breaking News

    ഗവര്‍ണര്‍ക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ പങ്കെടുക്കും....

    ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കും; 24 മുതല്‍ 26 വരെ മൂന്ന് ദിവസം ഇടവേള; രാഹുല്‍ ഡല്‍ഹിയിലേക്ക്

    ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തിയേക്കും. പദയാത്ര നേരത്തേ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ എത്തിയിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ച റൂട്ട് പ്രകാരം കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയായിരുന്നു. യാത്രയില്‍ പങ്കുചേരാന്‍...

    എല്‍ദോസിനെതിരെ പാര്‍ട്ടി ഇന്ന് നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

    കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തില്ലെന്നും മറ്റൊരു ഇടപെടലും നടത്തില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 'പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തില്ല. എത്ര പരാതി...

    തോല്‍വിയറിയാത്ത നേതാവ്; താഴേതട്ടില്‍നിന്ന് ഉയര്‍ന്നുവന്നു- കോണ്‍ഗ്രസിന് ഇനി ദലിത് ക്യാപ്റ്റന്‍

    'സൊലില്ലാദ സറദാര' എന്ന പേരിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. തോല്‍വി അറിയാത്ത നായകന്‍ എന്നാണ് ആ പ്രയോഗത്തിനര്‍ത്ഥം. ആ പ്രയോഗം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖാര്‍ഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും തോല്‍വി...

    മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും; രാജ്യത്തെ വലിയ മാറ്റങ്ങളുടെ തുടക്കം; ഹിന്ദി എംബിബിഎസ് പുസ്തക പ്രകാശനത്തില്‍ പ്രധാനമന്ത്രി – PM Modi After Amit Shah Releases Hindi MBBS Textbooks

    ന്യൂഡല്‍ഹി: ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ സംരംഭത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ബൃഹത്തായ മാറ്റത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപകാരപ്പെടുന്നതെന്നും...

    Popular

    Subscribe