വിവാഹേതര ബന്ധം പുലര്‍ത്തിയ യുവതിയെയും യുവാവിനെയും വിചിത്രമായ രീതിയില്‍ കൊലപ്പെടുത്തിയ താന്ത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.
താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍...
ന്യൂഡെല്‍ഹി: (www.kvartha.com) ഇനി നേതാക്കളുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം.
സര്‍കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, രാ്ട്രീയ പാര്‍ടി ഭാരവാഹികള്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ വിദേശ ആതിഥേയത്വം സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ ഓണ്‍ലൈന്‍ അനുമതി...
വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്. ദില്ലി പാലത്താണ് സംഭവം. പ്രതിയായ കേശവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടു സഹോദരിമാരെയും പിതാവിനെയും മുത്തശിയേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ലഹരി വസ്തുക്കള്‍ക്ക്...
റെവ: യുവതിയെ പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂനുസ് അന്‍സാരിയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ റെവയിലാണ് സംഭവം.
ഒരു വര്‍ഷം പഴക്കമുള്ള കേസിലാണ് മധ്യപ്രദേശ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം...