ദുബായ്: ആറു കോടിയിലേറെ രൂപ (27,57,158 ദിര്ഹം) അടങ്ങിയ ബാഗുമായി ഓടിയ കള്ളനെ പിടികൂടിയ ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പൊലീസ്. കെഷൂര് കാര ചവദ കരു ഘേല എന്ന ഇന്ത്യക്കാരനെയാണ് ധീരതയുടെ പേരില്...
ബെംഗളൂരു: മംഗളൂരു ഓട്ടോ സ്ഫോടനക്കേസില് മൂന്ന് പേര് കൂടി അറസ്റ്റിലായെന്ന് റിപ്പോര്ട്ട്.
പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്ഫോടനക്കേസ് പ്രതി ഷാരിക്കിന്...
ലഖ്നോ: സര്വേ നടത്തിയതിന് ശേഷം ഉത്തര്പ്രദേശിന്റെ അതിര്ത്തി ജില്ലകളില് സ്ഥിതി ചെയ്യുന്ന സര്ക്കാര് അംഗീകൃതമല്ലാത്ത മദ്രസകളുടെ വരുമാന സ്രോതസുകളെ കുറിച്ച് അന്വേഷിക്കാന് ഉത്തര്പ്രദേശ് (യു.പി) സര്ക്കാര് തീരുമാനിച്ചു.
നേരത്തെ യു.പി സര്ക്കാര് നടത്തിയ സര്വേയില്...
ബംഗളൂരു: മംഗളൂരുവില് ഓടുന്ന ഓട്ടോറിക്ഷയില് സ്ഫോടനം നടന്ന സംഭവം ആഗോള ഭീകരസംഘടനയില്നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണെന്ന് പൊലീസ്.
പ്രതിയെന്ന് സംശയിക്കുന്ന ബംഗളൂരു തീര്ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് (24) മൈസൂരുവില് വാടകക്ക് താമസിക്കുന്ന വീട്ടില് നടത്തിയ...
ന്യൂഡല്ഹി: ഗുജറാത്തിലെ മോര്ബി തൂക്കുപാലം അപകടം വലിയ ദുരന്തമാണെന്നും ഗുജറാത്ത് ഹൈക്കോടതി കൃത്യമായ ഇടവേളകളില് വാദം കേള്ക്കണമെന്നും സുപ്രീംകോടതി നിര്ദ്ദേശിച്ചു.
47 കുട്ടികള് ഉള്പ്പെടെ 140 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് ജുഡീഷല് അന്വേഷണ ക്കമ്മീഷന്...