ആശാ ശരത്തും (Asha Sharath) മകള്‍ ഉത്തര ശരത്തും (Uthara Sharath) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഖെദ്ദ' ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും.
അഭിനയ ജീവിതത്തിലേക്കുള്ള ഉത്തരാ ശരത്തിന്റെ ആദ്യ പടി കൂടിയാണ്...
ന്യൂയോര്‍ക്ക്: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോണ്‍ മസ്കിന്‍റെ അന്ത്യശാസനത്തിനു പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി.
നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ കമ്ബനിയുടെ ഓഫിസുകള്‍ പലതും താല്‍ക്കാലികമായി അടച്ചുപൂട്ടി.
മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ...
പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര്‍ മൗനം വെടിയണം, അദ്ദേഹം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
'ഈ ലോകം ഒരുപാടു സഹിച്ചു, അതു...
തിരുവനന്തപുരം: നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജ് നടത്തിയ തട്ടിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലീന്‍ചിറ്റ്.
കൂടാതെ അനധികൃത നിയമനവും. മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ കോടതി പുറത്താക്കിയ ജയരാജിനെ, തട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍...
കൊല്ലം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണര്‍, ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍...