ന്യൂഡല്‍ഹി: 1991 ശ്രീപെരുമ്ബത്തൂരിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സഹതാപമുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിലൊരാളായ നളിനി ശ്രീഹരന്‍.
'ഞാന്‍ അവരോട്...
ന്യൂഡല്‍ഹി: നൈജീരിയയിലേക്ക് കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നാവികര്‍ തുറമുഖത്ത് കപ്പലില്‍ തന്നെ തുടരുന്നു.
ഹീറോയിക് ഇഡുനിലുള്ള നാവികര്‍ക്ക് നൈജീരിയന്‍ സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. നൈജീരിയയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയില്ലെന്നും നടപടികളെക്കുറിച്ച് ഒരു വിവരവും...
ഗാസിയാബാദ്: നവംബര്‍ മൂന്നിന് ഗാസിയാബാദിലെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.
കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഹാര്‍ദിക്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ പോളിംഗില്‍ വന്‍ ഇടിവ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് പാര്‍ട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്....