MORE

    Featured

    ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാനൊരുങ്ങി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്

    ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാലിയിലേക്ക് പോകുന്നത്. 20 ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്...

    പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ല ; ഡല്‍ഹി ഹൈക്കോടതി

    പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ല എന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം...

    തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍

    തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. പൊതു ഇടങ്ങളിലും സോഷ്യല്‍മീഡിയയിലും തോക്ക് പ്രദര്‍ശിപ്പിക്കുന്നതും തോക്ക് ഉപയോഗത്തേയും ആയുധം ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളും നിരോധിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനം...

    ഹിന്ദി തെരിയാത് പോടാ’ കാമ്ബയിന്‍ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ

    ഇന്ത്യക്കാര്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ഇംഗ്ലീഷിന് പകരം നിര്‍ബന്ധമായും ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി...

    തീവ്രവാദികളല്ല, ഇരകള്‍; ജയില്‍മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് വധക്കേസ് പ്രതി

    ചെന്നൈ: ജയില്‍ മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രന്‍. ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ ഇരകളായാണ് കണക്കാക്കുന്നതെന്നും തീവ്രവാദികളായല്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സമയവും അധികാരവുമാണ് ഒരാളെ...

    Popular

    Subscribe